archives   |  exclusive  |  contact  |  comments  |  irinjalakuda directory  |  news video  |  malayalam font

 

പുതുവര്‍ഷ ഫലങ്ങള്‍
    Irinjalakuda Classifieds
    Irinjalakuda Diary 
    Cartoons
    ചുരുക്കെഴുത്ത് 
    Live Webcasting
   
Citizen Journalist
    Exclusive Reports
    Sanchari   
    Irinjalakuda Directory
 
 

House Plot for sale near St. Josephs College, Irinjalakuda.  22.5 cent house plot with compound wall and two side tarring road.       for Details : +91 9497457580                     |                                       House Plots for Sale at Irinjalakuda, Behind Koodalmanikyam Temple, Near KSRTC Bus Station.             for Details :  +91 9388395500,          00971 503584215

 


വാര്‍ത്തയെ കുറുച്ചു  അഭിപ്രായങ്ങള്‍

 

for local informations, Irinjalakuda Directory
IRINJALAKUDA CLASSIFIEDS

House & 25 cent plot for sale at Anandapuram ( near St. Anthonies Kapella )
Bus Route, Road Frontage, Compound Wall with Gate

contact : 9747119911, 9446127113


House Plot for sale near St. Josephs College, Irinjalakuda.
22.5 cent house plot with compound wall and two side tarring road.

for Details : +91
94
96015573
House Plots for sale at Irinjalakuda, Behind Koodalmanikyam Temple,
Near KSRTC Bus Station
 +91 9388395500, 9961441030,
00971 503584215

ഇരിങ്ങാലക്കുട താണിശ്ശേരി വെസ്റ്റ്‌ ഡോളേഴ്സ് ചര്‍ച്ചിന്
പുറകില്‍ 7 സെന്റ്‌ വീതമുള്ള ഹൗസ് പ്ലോട്ടുകള്‍

വില്‍പ്പനക്ക്
. Contact : 9847058339 , 9447245134
വാര്‍ത്തയെ കുറുച്ചു  അഭിപ്രായങ്ങള്‍ Have Something to SAY ?
 
 

 

രഹസ്യമായി കടത്തുകയായിരുന്ന 4220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു


  


  

റേഷന്‍ അരിയുടെയും, ഗോതമ്പിന്റെയും വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സി.പി.ഐ പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട പട്ടണത്തില്‍ പ്രതിഷേധ പ്രകടനം നടത്തി


  

കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി ഓഫീസ് മാര്‍ച്ച്‌


  

ബില്‍ഡിങ്ങ് കണ്‍സ്ട്രക്ഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം നവംബര്‍ 3 ന്


  

പൊതുനിരത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ വല്ലക്കുന്നില്‍ ജനകീയ കൂട്ടായ്മ

വല്ലക്കുന്ന്: പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്ന പ്രവണതക്കെതിരെ തദ്ദേശവാസികളില്‍ ബോധവത്കരണം നടത്താനും, കല്ലേറ്റുംകര റെയില്‍വേ മേല്‍പ്പാലം, വല്ലക്കുന്ന് പരടിചിറ പാടം, തൊമ്മാന പാടം എന്നിവിടങ്ങളില്‍ രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടുപിടിക്കാനും, തടയാനും, വല്ലക്കുന്ന് ന്യൂമൂണ്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ജനകീയ കൂട്ടായ്മ രൂപീകരിച്ചു. അലക്ഷ്യമായി ഇടുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവ് നായകള്‍ കാരണം ഈ മേഖലയില്‍ ഇരുചക്ര വാഹനാപകടങ്ങളും ഭയാനകമായ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്തിരെ മാതൃകാപരമായി ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ട് പരാതിയും സമര്‍പ്പിച്ചു. ഷൈജു.വി.കോക്കാട്ട് (പ്രസിഡന്റ്‌) )), എ.വി ഫ്രാന്‍സിസ്, എം.ജെ ജോണി(വൈസ് പ്രസിഡന്റുമാര്‍ ), ജോണ്‍സണ്‍ കോക്കാട്ട് (ജനറല്‍ സെക്രട്ടറി), മേജോ ജോണ്‍സണ്‍ , സനൂപ്.സി.എം,(സെക്രട്ടറിമാര്‍ ), പോളി.ടി.കെ(ഖജാന്‍ജി, സിബിന്‍ .ടി.ജി, വിഷ്ണുദാസ്, മോഹനന്‍ .കെ.കെ, തോമസ്‌ തണ്ട്യേക്കല്‍ (കാര്യനിര്‍വാഹക സമിതി), ഷാജു.കെ.പോള്‍ (ഓഡിറ്റര്‍ ) തുടങ്ങിയവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

വിത്തും കൈക്കോട്ടുമായി വിദ്യാര്‍ഥികള്‍

ആനന്ദപുരം : ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാര്‍ഥികള്‍ രണ്ടര ഏക്കര്‍ പാടത്ത് വിത്തിറക്കി. മുരിയാട് ഗ്രാമപഞ്ചായത്തിലെ പാമ്പാട്ടികുളങ്ങര പാടശേഖരത്തില്‍ പാട്ടത്തിനെടുത്ത നിലത്തില്‍ ത്രിവേണി നെല്‍വിത്താണ്വിതച്ചത്. മപഞ്ചായത്ത് പ്രസി. എം.ബി. രാഘവന്‍ മാസ്റര്‍ വിത്ത് വിതച്ച് കൃഷിക്ക് തുടക്കം കുറിച്ചു. വാര്‍ഡ് മെമ്പര്‍ കെ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോളി ജേക്കബ്, ശ്രീജ സുനില്‍ കുമാര്‍, ജോണ്‍സണ്‍ ആളൂക്കാരന്‍, പിടിഎ പ്രസി. കെ. ബാലകൃഷ്ണന്‍, തുഷം സൈമണ്‍, മാനേജ്മെന്റ് പ്രതിനിധി എ.എന്‍. നീലകണ്ഠന്‍ നമ്പൂതിരി, പിടിഎ കമ്മിറ്റി അംഗങ്ങളായ എ.എം. ജോണ്‍സണ്‍, എ.കെ. സുനില്‍കുമാര്‍, സ്റാഫ് സെക്രട്ടറി കെ. ആര്‍. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഹോട്ടലുകളില്‍ ഭക്ഷണത്തിന് മുന്നറിയിപ്പില്ലാതെ വിലയുയര്‍ത്തിയത് പ്രതിഷേധത്തിനിടയാക്കി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ഹോട്ടലുകളില്‍ ഭക്ഷണത്തിന് മുന്നറിയിപ്പില്ലാതെ വിലയുയര്‍ത്തിയത് പ്രതിഷേധത്തിനിടയാക്കി. വെള്ളിയാഴ്ച രാവിലെ മുതല്‍ ഹോട്ടലുകളില്‍ പുതിയ വിലനിലവാര പട്ടിക ഉയര്‍ന്നു. വെജിറ്റെറിയന്‍ ഊണിന് 5 രൂപ കൂട്ടി 35 രൂപയും സ്പെഷ്യല്‍ ഊണിന് 45 രൂപയും കൊടുക്കണം. വെജിറ്റബിള്‍ ബിരിയാണി 45 രൂപ, ചായ 7 രൂപ, കാപ്പി 8 രൂപ, മസാലദോശ 28 രൂപ, നെയ്റോസ്റ്റ് 22 രൂപ, വട 7 രൂപ, ചപ്പാത്തി 25 രൂപ, ഊത്തപ്പം 23 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍. comment on this news

 

വെള്ളാങ്ങല്ലൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തില്‍ നവംബര്‍ 2 മുതല്‍ 11 വരെ ദേവി ഭാഗവത നവാഹയജ്ഞം നടത്തുന്നു. കാളിദാസ പുരസ്കാര ജേതാവായ ഭാഗവതശ്രീ ടി.കെ.രാജഗോപാലമേനോനാണ് മുഖ്യപ്രഭാഷകന്‍ . നവംബര്‍ 2 നു വൈകീട്ട് 5 മണിക്ക് മനക്കലപ്പടി ശ്രീ നയനാര്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന വിഗ്രഹഘോഷയാത്രയോടെ ചടങ്ങുകള്‍ ആരംഭിക്കും.

News last updated :9:45pm, 5th november 2012

 

hmc^ew
weekly cartoons from Suman Irinjalakuda

House Plots for Sale at Irinjalakuda, Behind Koodalmanikyam Temple, Near KSRTC Bus Station.

for Details : +91 9388395500, 9048070934

 Connect with Facebook

www.irinjalakudalive.com
local news on a global platform

 
I N T E R N E T    N E W S   C H A N N E L

for local informations, Irinjalakuda Directory

free counters


© 2001-2012.  All rights reserved.
upasana4u.com Media Convergence
 

CARTOON : തൊമ്മിയുടെ വരകള്‍

 


news video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  malayalam font  |  exam results  |  classifieds  


© 2012  designed by
upasana4u.com Media Convergence  for www.irinjalakudalive.com
   Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.